Friday, May 20, 2011

ഒരു വേനല്‍ കവിത

മണ്ണില്‍ അലിയാന്‍ കാത്തു നില്‍ക്കുന്ന,
പുലര്‍മഞ്ഞിന്‍ തുള്ളികള്‍ പോലും ഇല്ലാത്ത..
വേനല്‍ കാലം....
ഒരു നേര്‍ത്ത നിഴലിന്‍റെ,
കുളിര്പോലും ഇല്ലാത്ത ......
യാത്രകള്‍..
നിന്നെ കുറിച്ചുള്ള ഓര്‍മ്മകള്‍ കൂട്ടായിരിക്കുമ്പോള്‍...
സ്വപ്‌നങ്ങള്‍ ഓളം തീര്‍ക്കുമ്പോള്‍..
ജലമെന്തിനു വേറെ.. തണലെന്തിനു വേറെ...

1 comment:

വെടക്കന്‍ said...

നിന്നെ കുറിച്ചുള്ള ഓര്‍മ്മകള്‍ കൂട്ടായിരിക്കുമ്പോള്‍...
സ്വപ്‌നങ്ങള്‍ ഓളം തീര്‍ക്കുമ്പോള്‍..
ജലമെന്തിനു വേറെ.. തണലെന്തിനു വേറെ...good lines.....