ഒരു മഞ്ഞു തുള്ളി പോല്‍ നിന്‍റെ സ്നേഹം...
എന്നുള്ളിലെന്നും പോഴിഞ്ഞിടുമ്പോള്‍..
പെയ്യുന്നെന്‍ ഓര്‍മയില്‍ നിന്‍റെ ചിരി മഴ -
മാച്ചൊരു കണ്ണീരിന്‍ നേര്‍ത്ത ബിന്ദു..
ഇനിയൊരു നാളിലും പെയ്യില്ല മിഴിയിതള്‍..
നീ അരികില്‍ കുളിരായി നിറയുകയല്ലേ....
Oh Wind, If Winter Comes Can Spring Be Far Behind...???
No comments:
Post a Comment