ഗതകാലത്തിനു പുനര്‍ജന്മാമില്ലെന്നരിയം
പക്ഷെ അപ്രതീക്ഷിതമായി
നിന്നെ തിരികെ കിട്ടിയപ്പോള്‍ നിന്നോടൊപ്പം നഷ്ടപ്പെട്ടത് പലതും ...
ആ കാലവും കവിതയും എല്ലാം എല്ലാം പുനര്‍ജനിക്കുകയായിരുന്നില്ലേ......?
നിന്നെ ഇനിയും നഷ്ടപ്പെടുക എന്നത്
ഒരനിവാര്യതയാനെന്ന തിരിച്ചറിവ്
വീണ്ടും എന്നെ
ഓര്‍മ്മകള്‍ മാത്രം വിഹരിക്കുന്ന മരവിച്ച തടവരയിലെക്
കൂട്ടിക്കൊണ്ടു പോവുന്നു.....
൦-നന്ദ-
Friday, October 10, 2008
Subscribe to:
Post Comments (Atom)
1 comment:
ninne veendum kandathu thanne nashtappetta oru vasandathinte thirichu varavu pole...
ennum mayilpeeli pole sookshikkan nammude sowhrudam...
ee vriksham valarnnu, padarnnu chakravaala seemakalkku appuram povattey ennu prarthikunnu....
Post a Comment